ജൂലൈ-5 ബഷീര്‍ദിനാചരണം...
1994
ജൂലൈ
5-ന്
അന്തരിച്ച വിശ്വസാഹിത്യകാരന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ
ഇരുപത്തിമൂന്നാം ചരമദിനം
അനുസ്മരണം ജൂലൈ 5
ന്
വിവിധ പരിപാടികളോടെ ആചരിച്ചു.
.മലയാള
നോവലിസ്റ്റും കഥാകൃത്തും
സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു
ബേപ്പൂർ സുൽത്താൻ എന്ന
അപരനാമത്തിലും അറിയപ്പെടുന്ന
വൈക്കം മുഹമ്മദ് ബഷീർ.
1908 ജനുവരി
21 ന്
വൈക്കം തലയോലപ്പറമ്പില്‍
ജനിച്ചു.
(മരണം:
5 ജൂലൈ
1994
ബേപ്പൂർ,
കോഴിക്കോട്).
1982-ൽ
ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ
പുരസ്കാരം നൽകി ആദരിച്ച
,ആധുനിക
മലയാളസാഹിത്യത്തിൽ ഏറ്റവുമധികം
വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ
എന്ന് വിശേഷിപ്പിക്കപ്പെട്ട
കഥ പറഞ്ഞ് കഥ പറഞ്ഞ് "ഇമ്മ്ണി
ബല്ല്യ കഥാകാരനായി മാറിയ
ബേപ്പൂർ സുൽത്താന്റെ ,
പച്ചയായ
മനുഷ്യന്റെ ജീവിതാനുഭവങ്ങളെ
നർമ്മത്തിന്റെ രസക്കൂട്ട്
തീർത്ത് എഴുത്തിന്റെ മഹാ
വിസ്ഫോടനം സാധ്യമാക്കിയ ബഷീർ
ദിനവുമായി ബന്ധപ്പെട്ട്
സ്കൂളിൽ ആസ്വാദന കുറിപ്പ്
എഴുതൽ,
പ്രശ്നോത്തരി,
ബഷീര്‍
കൃതികളുടെ അവലോകനം എന്ന
വിഷയത്തില്‍ സെമിനാര്‍ എന്നിവ
നടന്നു.
No comments:
Post a Comment