Oct 29, 2016

ഹരിതാഭം -2016 , തഖ്‌വ ഇംഗ്ലീഷ് സ്കൂളിന് രണ്ടാം സ്ഥാനം

ഹരിതാഭം -2016 , തഖ്‌വ ഇംഗ്ലീഷ് സ്കൂളിന് രണ്ടാം സ്ഥാനം




















തഖ്‌വ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജൈവ കൃഷിത്തോട്ടം പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് , പെരുമ്പടപ്പ് ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആറ്റുണ്ണി തങ്ങള്‍ , ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഉമ്മര്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍.






No comments:

Post a Comment